ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 99.08
പോയിന്റ് വര്‍ദ്ധച്ച് 62,724.71 പോയിന്റിലും നിഫ്റ്റി 38.10 പോയിന്റ് വര്‍ദ്ധച്ച്് 18,601.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |