ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 294.32 പോയിന്റ് കുറഞ്ഞ് 62,848.64 പോയിന്റിലും നിഫ്റ്റി 91.85 പോയിന്റ് കുറഞ്ഞ് 18,634.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |