ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 350.08 പോയിന്റ് വര്‍ദ്ധിച്ച് 63,142.96 പോയിന്റിലും നിഫ്റ്റി 127.40 പോയിന്റ് വര്‍ദ്ധിച്ച് 18,726.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

 

TAGS: BSE Sensex |