ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 5.41 പോയിന്റ് വര്‍ദ്ധിച്ച് 62,792.88 പോയിന്റിലും നിഫ്റ്റി 5.15 പോയിന്റ് വര്‍ദ്ധിച്ച്് 18,599.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |