ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: June 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 240.36
പോയിന്റ് വര്‍ദ്ധിച്ച് 62,787.47 പോയിന്റിലും നിഫ്റ്റി 59.75 പോയിന്റ് വര്‍ദ്ധിച്ച് 18,593.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |