ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: June 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 118.57
പോയിന്റ് വര്‍ദ്ധിച്ച് 62,547.11 പോയിന്റിലും നിഫ്റ്റി 46.35 പോയിന്റ് വര്‍ദ്ധിച്ച് 18,534.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |