ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 193.70 പോയിന്റ് വര്‍ദ്ധിച്ച് 62,428.54 പോയിന്റിലും നിഫ്റ്റി 46.65 പോയിന്റ് വര്‍ദ്ധിച്ച്് 18,487.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |