05
Sunday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: May 31, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 346.89 പോയിന്റ് കുറഞ്ഞ് 62,622.24 പോയിന്റിലും നിഫ്റ്റി 99.45 പോയിന്റ് കുറഞ്ഞ്് 18,534.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section