ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 30, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 122.75 പോയിന്റ് വര്‍ദ്ധിച്ച് 62,969.13 പോയിന്റിലും നിഫ്റ്റി 35.20 പോയിന്റ് വര്‍ദ്ധിച്ച് 18,633.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |