ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 29, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 344.69 പോയിന്റ് വര്‍ദ്ധിച്ച് 62,846.38 പോയിന്റിലും നിഫ്റ്റി 99.30 പോയിന്റ് വര്‍ദ്ധിച്ച് 18,598.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |