ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 98.84
പോയിന്റ് കുറഞ്ഞ് 61,872.62 പോയിന്റിലും നിഫ്റ്റി 35.75 പോയിന്റ് കുറഞ്ഞ് 18,321.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |