ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 18, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 128.90
പോയിന്റ് വര്‍ദ്ധിച്ച് 61,431.74 പോയിന്റിലും നിഫ്റ്റി 51.80 പോയിന്റ് വര്‍ദ്ധിച്ച്് 18,129.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |