ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 16, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 413.24 പോയിന്റ് കുറഞ്ഞ് 61,932.47 പോയിന്റിലും നിഫ്റ്റി 112.35 പോയിന്റ് കുറഞ്ഞ് 18,286.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |