ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 123.38 പോയിന്റ് വര്‍ദ്ധിച്ച് 62,027.90 പോയിന്റിലും നിഫ്റ്റി 17.80 പോയിന്റ് വര്‍ദ്ധിച്ച്് 18,314.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |