ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 709.96 പോയിന്റ് വര്‍ദ്ധിച്ച് 61,764.25 പോയിന്റിലും നിഫ്റ്റി 195.40 പോയിന്റ് വര്‍ദ്ധിച്ച്് 18,264.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |