ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 242.27 പോയിന്റ് വര്‍ദ്ധിച്ച് 61,354.71 പോയിന്റിലും നിഫ്റ്റി 82.65 പോയിന്റ് വര്‍ദ്ധിച്ച്് 18,147.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |