ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 348.80 പോയിന്റ് വര്‍ദ്ധിച്ച് 60,649.38 പോയിന്റിലും നിഫ്റ്റി 101.45 പോയിന്റ് വര്‍ദ്ധിച്ച് 17,915.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |