ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 74.61
പോയിന്റ് വര്‍ദ്ധിച്ച് 60,130.71 പോയിന്റിലും നിഫ്റ്റി 25.85 പോയിന്റ് വര്‍ദ്ധിച്ച്് 17,769.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |