ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 24, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 401.04 പോയിന്റ് വര്‍ദ്ധിച്ച് 60,056.10 പോയിന്റിലും നിഫ്റ്റി 119.35 പോയിന്റ് വര്‍ദ്ധിച്ച് 17,743.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |