ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: April 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 159.21 പോയിന്റ് കുറഞ്ഞ് 59,567.80 പോയിന്റിലും നിഫ്റ്റി 41.40 പോയിന്റ് കുറഞ്ഞ് 17,618.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |