ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: April 18, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 183.74 പോയിന്റ് കുറഞ്ഞ് 59,727.01 പോയിന്റിലും നിഫ്റ്റി 46.70 പോയിന്റ് കുറഞ്ഞ് 17,660.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |