ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: April 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 520.25 പോയിന്റ് കുറഞ്ഞ് 59,910.75 പോയിന്റിലും നിഫ്റ്റി 121.15 പോയിന്റ് കുറഞ്ഞ് 17,706.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |