ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 38.23 പോയിന്റ് വര്‍ദ്ധിച്ച് 60,431.00 പോയിന്റിലും നിഫ്റ്റി 15.60 പോയിന്റ് വര്‍ദ്ധിച്ച് 17,828.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |