ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 235.05
പോയിന്റ് വര്‍ദ്ധിച്ച് 60,392.77 പോയിന്റിലും നിഫ്റ്റി 90.10 പോയിന്റ് വര്‍ദ്ധിച്ച്് 17,812.40
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |