ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 311.21 പോയിന്റ് വര്‍ദ്ധിച്ച് 60,157.72 പോയിന്റിലും നിഫ്റ്റി 98.25 പോയിന്റ് വര്‍ദ്ധിച്ച് 17,722.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |