06
Monday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: March 27, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 126.76 പോയിന്റ് വര്‍ദ്ധിച്ച് 57,653.86 പോയിന്റിലും നിഫ്റ്റി 40.65 പോയിന്റ് വര്‍ദ്ധിച്ച് 16,985.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section