ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 24, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 398.18
പോയിന്റ് വര്‍ദ്ധിച്ച് 57,527.10 പോയിന്റിലും നിഫ്റ്റി 131.85 പോയിന്റ് വര്‍ദ്ധിച്ച്് 16,945.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |