ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 23, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 289.31
പോയിന്റ് കുറഞ്ഞ് 57,925.28 പോയിന്റിലും നിഫ്റ്റി 75.00 പോയിന്റ് കുറഞ്ഞ് 17,076.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |