ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 445.73
പോയിന്റ് വര്ദ്ധിച്ച് 58,074.68 പോയിന്റിലും നിഫ്റ്റി 119.10 പോയിന്റ് വര്ദ്ധിച്ച് 17,107.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |