ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 360.95
പോയിന്റ് കുറഞ്ഞ് 57,628.95 പോയിന്റിലും നിഫ്റ്റി 111.65 പോയിന്റ് കുറഞ്ഞ് 16,988.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |