ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 355.06
പോയിന്റ് കുറഞ്ഞ് 57,989.90 പോയിന്റിലും നിഫ്റ്റി 114.45 പോയിന്റ് കുറഞ്ഞ് 17,100.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |