ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 16, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 78.94 പോയിന്റ് വര്‍ദ്ധിച്ച് 57,634.84 പോയിന്റിലും നിഫ്റ്റി 13.45 പോയിന്റ് വര്‍ദ്ധിച്ച് 16,985.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |