ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 15, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 344.29 പോയിന്റ് കുറഞ്ഞ് 57,555.90 പോയിന്റിലും നിഫ്റ്റി 71.15 പോയിന്റ് കുറഞ്ഞ് 16,972.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |