ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 14, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 337.66 പോയിന്റ് കുറഞ്ഞ് 57,900.19 പോയിന്റിലും നിഫ്റ്റി 111.00 പോയിന്റ് കുറഞ്ഞ് 17,043.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |