ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 897.28 പോയിന്റ് കുറഞ്ഞ് 58,237.85 പോയിന്റിലും നിഫ്റ്റി 258.60 പോയിന്റ് കുറഞ്ഞ് 17,154.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |