ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 123.63 പോയിന്റ് വര്‍ദ്ധിച്ച് 60,348.09 പോയിന്റിലും നിഫ്റ്റി 42.95 പോയിന്റ് വര്‍ദ്ധിച്ച് 17,754.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |