14
Tuesday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: March 7, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 415.49 പോയിന്റ് വര്‍ദ്ധിച്ച് 60,224.46 പോയിന്റിലും നിഫ്റ്റി 117.10 പോയിന്റ് വര്‍ദ്ധിച്ച് 17,711.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section