ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 899.62 പോയിന്റ് വര്ദ്ധിച്ച് 59,808.97 പോയിന്റിലും നിഫ്റ്റി 272.45 പോയിന്റ് വര്ദ്ധിച്ച് 17,594.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |