ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 501.73 പോയിന്റ് കുറഞ്ഞ് 58,909.35 പോയിന്റിലും നിഫ്റ്റി 129.00 പോയിന്റ് കുറഞ്ഞ 17,321.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |