04
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: March 1, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 448.96 പോയിന്റ് വര്‍ദ്ധിച്ച് 59,411.08 പോയിന്റിലും നിഫ്റ്റി 146.95 പോയിന്റ് വര്ദ്ധിച്ച്് 17,450.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Senesx |
News in this Section