ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 14, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 600.42 പോയിന്റ് വര്‍ദ്ധിച്ച് 61,032.26 പോയിന്റിലും നിഫ്റ്റി 158.95 പോയിന്റ് വര്‍ദ്ധിച്ച് 17,929.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |