15
Wednesday
May 2024
May 2024
ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ നേട്ടത്തോടെയും നിഫ്റ്റി നഷ്ടത്തോടെയും ക്ലോസിംഗ്
Posted on: February 1, 2023
മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ നേട്ടത്തോടെയും നിഫ്റ്റി നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 158.18 പോയിന്റ് വര്‍ദ്ധിച്ച് 59,708.08 പോയിന്റിലും നിഫ്റ്റി 45.85 പോയിന്റ് വര്‍ദ്ധിച്ച് 17,616.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Senesx |
News in this Section