ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 874.16 പോയിന്റ് കുറഞ്ഞ് 59,330.90 പോയിന്റിലും നിഫ്റ്റി 287.60 പോയിന്റ് കുറഞ്ഞ് 17,604.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |