ഓഹരി വിപണികളില്‍ ബിഎസ്ഇ നേട്ടത്തോടെയും എന്‍എസ്ഇ നേരിയ നഷ്ടത്തോടെയും ക്ലോസിംഗ്

Posted on: January 24, 2023

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ നേട്ടത്തോടെയും എന്‍എസ്ഇ നേരിയ നഷ്ടത്തോടെയും ക്ലോസിങ്ങ്. ബിഎസ്ഇ സെന്‍സെക്സ് 37.08 പോയിന്റ് വര്‍ദ്ധിച്ച് 60,978.75 പോയിന്റിലും നിഫ്റ്റി 0.25 പോയിന്റ് വര്‍ദ്ധിച്ച്് 18,118.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |