ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 23, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 319.90 പോയിന്റ് വര്‍ദ്ധിച്ച് 60,941.67 പോയിന്റിലും നിഫ്റ്റി 90.90 പോയിന്റ് വര്‍ദ്ധിച്ച് 18,118.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

 

TAGS: BSE Sensex |