ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 236.66
പോയിന്റ് കുറഞ്ഞ് 60,621.77 പോയിന്റിലും നിഫ്റ്റി 80.20 പോയിന്റ് കുറഞ്ഞ്് 18,027.65
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |