ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 187.31
പോയിന്റ് കുറഞ്ഞ് 60,858.43 പോയിന്റിലും നിഫ്റ്റി 57.50 പോയിന്റ് കുറഞ്ഞ് 18,107.85
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |