ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 562.75
പോയിന്റ് വര്‍ദ്ധിച്ച് 60,655.72 പോയിന്റിലും നിഫ്റ്റി 158.45 പോയിന്റ് വര്‍ദ്ധിച്ച് 18,053.30
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |