ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 147.47
പോയിന്റ് കുറഞ്ഞ് 59,958.03 പോയിന്റിലും നിഫ്റ്റി 37.50 പോയിന്റ് കുറഞ്ഞ് 17,858.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |