ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 9.98
പോയിന്റ് കുറഞ്ഞ് 60,105.50 പോയിന്റിലും നിഫ്റ്റി 18.45 പോയിന്റ് കുറഞ്ഞ് 17,895.70
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |